Wednesday, March 10, 2010

സ്ത്രീ സംവരണം എന്തിനു?

സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നത് തികച്ചും അവിവേകപരമല്ലേ സുഹുര്തുക്കളെ?......സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടത് സ്ത്രീയും പുരുഷനും തമിലുള്ള സമത്വമല്ലേ?...അത് നമ്മുടെ ഭരണഗടന നമുക്ക് നല്ല്കുന്നില്ലേ?...ഇനി വേണ്ടത് സ്ത്രീകളുടെ ഭാഗത്ത്‌ ഉണ്ടാവേണ്ട സോഷ്യല്‍ evolution അല്ലെ?...സംവരണം നല്കുനത് വഴി തികച്ചും നാച്ചുറല്‍ ആയി നടകേണ്ട ഒരു പ്രോസിസ്സിനെ ഷോര്‍ട്ട് circuit ചെയുകയല്ലേ നമ്മള്‍?...ഇതു സംവരണം ചെയുന്ന സ്ഥലങ്ങളില്‍ puppet ഭരണത്തിന്റെ ദുഷ്യഫലങ്ങള്‍ അനുഭവിക്കാന്‍ ഈടവരില്ലേ?....അത് വഴി ജനതിപത്യതിനെ തുരംഗം വക്കുകയല്ലേ ഇ സംവരണം?...

3 comments:

Unknown said...

സ്ത്രീകള്‍ക്ക് സമത്വം ലഭിക്കാത്തത് കൊണ്ടാണല്ലോ ഇപ്പോള്‍ അതിന്റെ പേരില്‍ ബില്ല് പാസക്കേണ്ടി വന്നത്.

ഷൈജൻ കാക്കര said...

പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാർട്ടികളും സ്ത്രീസംവരണവിഷയത്തിൽ ഒറ്റകെട്ടാണ്‌. ഇത്രയും ഒത്തൊരുമ്മ മറ്റൊരു വിഷയത്തിലും (ശമ്പള വർദ്ധനവിന്‌ ഒഴിച്ച്‌) കാണാറില്ല എന്നതുകൊണ്ട്‌തന്നെ ഇന്നല്ലെങ്ങിൽ നാളെ ഇത്‌ നിയമാവുകയും എല്ലാ നിയമനിർമാണസഭകളിലും (രാജ്യസഭ ഒഴിച്ച്‌) സ്ത്രീ പ്രാതിനിധ്യം 33.3 ശതമാനമെങ്ങിലുമുണ്ടാകുമെന്ന്‌ നമുക്കാശ്വസിക്കാം. മുൻസീറ്റ്‌ / പിൻസീറ്റ്‌ എന്തായാലും വേണ്ടില്ല, വണ്ടി ഓടിയാൽ മതി.

കൂടുതൽ വായനയ്‌ക്ക്‌

http://georos.blogspot.com/2010/03/333-56.html

33.3% കൂടിയാൽ സംവരണം 56 ശതമാനം?

athul said...

priyapetta toms...bill passakiyal samathvam kittumo?....katryn bigelownu oscar kittiyathu oscaril sthreekalkku reservation koduthathu kondano?....indiayile sthreekalude pinnoka avasthakku mattam venem....pakshe athu rajyathine democracy vyavasthaye thakidam marichavaruthu...