Friday, March 12, 2010

FTV യും ഒളി ക്യാമറയും

FTV യും ഒളി ക്യാമറയും
ഇന്നു പത്രത്തില്‍ വന്ന രണ്ടു വാര്‍ത്തകള്‍ ആണ്..... information and broadcasting ministry ftv യെ 10 ദിവസം ban ചെയ്തതും...kozhkode ഒരു hotelന്റെ  toilet ല്‍ ഒളി ക്യാമറ വച്ചവേര്കെതിരെ police കേസ് എടുക്കാന്‍ വിസമാതികുനതും....എന്താണ് നമ്മുടെ സമുഹത്തിന്റെ യഥാര്‍ത്ഥ നിറം?...സ്ത്രീകള്‍ toilet ഉപയോഗികുന്നതുപോലും ക്യാമറയില്‍ പകര്‍ത്തി കണ്ടു രസികുന്നതോ ?..സ്വന്ധം  ഇഷ്ടപ്രകാരം modelling ചെയ്യുന്ന  സ്ത്രീകളെ moralityude  പേരില്‍ തടയുന്നതോ ?....

No comments: