Thursday, March 11, 2010

കാതറിന്‍ ബിഗേലോവ്വും ഒസ്കാറും പിന്നെ സ്ത്രീ സംവരണവും

കാതറിന്‍ ബിഗേലോവ്വും ഒസ്കാറും പിന്നെ സ്ത്രീ സംവരണവും

ഒന്ന് ചോദിച്ചോട്ടെ സുഹുര്‍തുകളെ? ..... hurt locker എന്ന ചിത്രത്തിലുടെ മികച്ച സംവിധാനത്തിനുള
ഓസ്കാര്‍ കാതറിന്‍ ബിഗേലോ നേടി.... male dominated ആയ സിനിമ രംഗത്ത് ഒരു സ്ത്രീ ഇത്ര്യും വലിയ പുരസ്കാരത്തിന് അര്‍്ഹ ആകുനത് വലിയ പ്രീതിക്ഷകളോടെ ആണ് ലോകം കാണുന്നത് .....ഇതു പോലെ ആയിരികണ്ടേ സ്ത്രീയുടെ ഉന്നമനം...?....സംവരണങ്ങളുടെ പിന്‍ബലത്തില്‍ ഒരു കാതറിന്‍ ബിഗേലോവിനെ എങ്കിലും സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമോ?....ഇതു എന്റെ ഒരു എളിയ സംശയം ......

6 comments:

കൂതറHashimܓ said...

ദ്ദാണ്

jayanEvoor said...

ഇതുപോലെ ആകണം എന്നു ശഠിക്കാൻ പാടില്ല.

ആകരുത് എന്നും ഇല്ല.

സാമൂഹിക സാഹചര്യങ്ങൾ ആണ് ഒരു നാട്ടിൽ സംവരനം വേണോ വേണ്ടയോ എന്നു നിശ്ചയിക്കാൻ കണക്കിലെടുക്കേണ്ടത്.

ലോകത്തെ എറ്റവും പുരോഗമിച്ച സമൂഹത്തിൽ നിന്നു പോലും ഒരു സ്ത്രീ സംവിധായകയായി ഓസ്കാർ നേടുന്നത് ആദ്യസംഭവമാണ്! അപ്പോ ഇൻഡ്യയിലെ കാര്യം പറയാനുണ്ടോ?

അവസരങ്ങൾ കിട്ടിയാൽ സ്ത്രീകൾ ഇതിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കും എന്നത് തീർച്ചയാണ്. ആദ്യമാദ്യം അവസരങ്ങൾ കൊടുക്കേണ്ടി വരും. പിന്നീട് അവർ സ്വയം ഉയർന്നുകൊള്ളും.

പിന്നെ രാവിലെ എണീറ്റാൽ ചായ കിട്ടിയില്ലെങ്കിൽ അമ്മയെ വഴക്കു പറയുന്ന ആളായിരിന്നു കുട്ടിക്കാലത്തു ഞാനും.

എന്താ അച്ഛനു ചായ ഇട്ടു തന്നൂടേ എന്നു നമ്മൾ ചിന്തിക്കാത്തത്?

സ്ത്രീകൾ അടുക്കളപ്പണി ചെയ്യാനുള്ളവരാണ്, അടുക്കളപ്പണി അവരുടെ കടമ/ബാധ്യതയാണ് എന്നല്ലേ നമ്മൾ ആണുങ്ങളുടെ മുഴുവൻ ചിന്താഗതി?

ഒരിക്കൽ രാവിലെ ചായ കിട്ടാതെ ദേഷ്യപ്പെട്ടെണീറ്റു ചെന്ന ഞാൻ കണ്ടത് പനിച്ച് എണീക്കാൻ വയ്യാതെ കിറ്റക്കുന്ന അമ്മയെ ആയിരുന്നു. അതിൽ പിന്നീട് തൊട്ടതിനും പിറ്റിച്ചതിനും അമ്മയെ കുറ്റം പറയാൻ എനിക്കു തോന്നിയിട്ടില്ല.ഒരു ഗസറ്റഡ് ഓഫീസർ ആയി റിട്ടയർ ചെയ്ത ആളാണ് എന്റെ അമ്മ.

അപ്പോൾ സാധാരണ സ്ത്രീകളുടെ കാര്യം പറയണോ?

അതുകൊണ്ട്, കാതറിൻ ബിഗ് ലോ ഉയർന്നു വന്നതു സ്വാഗതം ചെയ്യാം.

പക്ഷേ അങ്ങനെയേ സ്ത്രീകൾ ഉയരാവൂ എന്നു പറയരുത്!

shaji.k said...

ഭര്‍ത്താവിനെകാള്‍ വിദ്യാഭ്യാസ യോഗ്യതയും അറിവും കഴിവും ഉള്ള എത്രയോ ഭാര്യമാര്‍ അടുക്കളയില്‍ തളച്ചിടപെടുന്നുണ്ടെന്നു അറിയാമോ നമ്മുടെ നാട്ടില്‍.സംവരണം കൊണ്ട് അവര്‍ മുഖ്യധാരയിലേക്ക് വരുന്നെങ്കില്‍ വരട്ടെന്നെ.

athul said...

നന്ദി ജയന്‍ സര്‍ .....അങ്ങയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു...സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കണം...ഒരു സ്ത്രീയെ ഉന്നത തലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ രാജ്യത്തിന്‍റെ പുരോഗതിക്കാന് കോട്ടം വരുന്നത്...ജനാതിപത്യത്തില്‍ ഓരോ citizenteyum അവകാശമാണ് അവന്റെ രേപ്രേസേന്റിവിനെ തെരെഞ്ഞെടുകുക എന്നത്.... എന്നാല്‍ ഒരു പ്രതേക കാറെഗോരിയില്‍ നിന്നും തന്റെ representative ne തെരെഞ്ഞെടുകണം എന്ന് പറയുന്നത് democracy ആണോ?....എവിടെ ജനങളുടെ അധികാരം പരമമാണോ?....

athul said...

ജയന്‍ സാറിനു അച്ഛന്‍ ചായ ഉണ്ടാകുന്നതു ആലോചിക്കാന്‍ പോലും ആവില്ല....വിട്ടില്‍ അച്ഛന്‍ ചായ ഉണ്ടാകാറുണ്ട് ...ഭാവിയില്‍ ഞാന്‍ ചെലപ്പോ തുണി വരെ അലക്കും ... നമ്മുടെ സൊസൈറ്റി evolve ചെയുകയാണ്...സ്ത്രീ സമത്വം വിധൂരമൊന്നുമല്ല.... പക്ഷെ അതിനു വേണ്ടി constitution amend ചെയുന്നത് ഉചിതമാണോ?

athul said...

നന്ദി ഹാസ്സിം .... നന്ദി ഷാജി.... സംവരണം കൊണ്ട് മാത്രം സ്ത്രീകള്‍ അടുകളയില്‍ നിന്നും parlimentilekku വരുമോ?...അവര്‍ വരെനമെങ്കില്‍ സമുഹത്തിന്റെ കാഴ്ചപാടിലാണ് മാറ്റം വരേണ്ടത്....