FTV യും ഒളി ക്യാമറയും
ഇന്നു പത്രത്തില്‍ വന്ന രണ്ടു വാര്‍ത്തകള്‍ ആണ്..... information and broadcasting ministry ftv യെ 10 ദിവസം ban ചെയ്തതും...kozhkode ഒരു hotelന്റെ toilet ല്‍ ഒളി ക്യാമറ വച്ചവേര്കെതിരെ police കേസ് എടുക്കാന്‍ വിസമാതികുനതും....എന്താണ് നമ്മുടെ സമുഹത്തിന്റെ യഥാര്‍ത്ഥ നിറം?...സ്ത്രീകള്‍ toilet ഉപയോഗികുന്നതുപോലും ക്യാമറയില്‍ പകര്‍ത്തി കണ്ടു രസികുന്നതോ ?..സ്വന്ധം ഇഷ്ടപ്രകാരം modelling ചെയ്യുന്ന സ്ത്രീകളെ moralityude പേരില്‍ തടയുന്നതോ ?....
Friday, March 12, 2010
Thursday, March 11, 2010
കാതറിന് ബിഗേലോവ്വും ഒസ്കാറും പിന്നെ സ്ത്രീ സംവരണവും
കാതറിന് ബിഗേലോവ്വും ഒസ്കാറും പിന്നെ സ്ത്രീ സംവരണവും
ഒന്ന് ചോദിച്ചോട്ടെ സുഹുര്തുകളെ? ..... hurt locker എന്ന ചിത്രത്തിലുടെ മികച്ച സംവിധാനത്തിനുളള ഓസ്കാര്‍ കാതറിന് ബിഗേലോ നേടി.... male dominated ആയ സിനിമ രംഗത്ത് ഒരു സ്ത്രീ ഇത്ര്യും വലിയ പുരസ്കാരത്തിന് അര്്ഹ ആകുനത് വലിയ പ്രീതിക്ഷകളോടെ ആണ് ലോകം കാണുന്നത് .....ഇതു പോലെ ആയിരികണ്ടേ സ്ത്രീയുടെ ഉന്നമനം...?....സംവരണങ്ങളുടെ പിന്‍ബലത്തില്‍ ഒരു കാതറിന് ബിഗേലോവിനെ എങ്കിലും സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമോ?....ഇതു എന്റെ ഒരു എളിയ സംശയം ......

Wednesday, March 10, 2010
സ്ത്രീ സംവരണം എന്തിനു?
സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നത് തികച്ചും അവിവേകപരമല്ലേ സുഹുര്തുക്കളെ?......സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടത് സ്ത്രീയും പുരുഷനും തമിലുള്ള സമത്വമല്ലേ?...അത് നമ്മുടെ ഭരണഗടന നമുക്ക് നല്ല്കുന്നില്ലേ?...ഇനി വേണ്ടത് സ്ത്രീകളുടെ ഭാഗത്ത് ഉണ്ടാവേണ്ട സോഷ്യല്‍ evolution അല്ലെ?...സംവരണം നല്കുനത് വഴി തികച്ചും നാച്ചുറല്‍ ആയി നടകേണ്ട ഒരു പ്രോസിസ്സിനെ ഷോര്‍ട്ട് circuit ചെയുകയല്ലേ നമ്മള്?...ഇതു സംവരണം ചെയുന്ന സ്ഥലങ്ങളില്‍ puppet ഭരണത്തിന്റെ ദുഷ്യഫലങ്ങള്‍ അനുഭവിക്കാന്‍ ഈടവരില്ലേ?....അത് വഴി ജനതിപത്യതിനെ തുരംഗം വക്കുകയല്ലേ ഇ സംവരണം?...
Subscribe to:
Posts (Atom)